Brochure
Google Map
Physiotherapy Clinic Timing : 8 AM to 9 PM
Image

Rajesh Kumar

Madannada, Happy Client

പ്രിയ സഹപ്രവർത്തകരെ

Nov 10 ന് നടന്ന അപകടത്തിന് ശേഷം ജീവിതത്തിലേക്ക് തിരികെ വരുന്ന അവസരത്തിലാണ് എൻ്റെ സ്പൈനൽ കോഡിൽ ഇൻജുറി കണ്ടെത്തുകയും Feb 2 ന് അടിയന്തിരമായി ശസ്ത്രക്രീയക്ക് വിധേയനാകുകയും ചെയ്യേണ്ടി വന്നു. തിരികെ എത്തിയ എനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നത് കടുത്ത വെല്ലുവിളി ആണ് എന്ന് ബോധ്യമായി അരക്ക് താഴേക്ക് തൊട്ടാൽ പോലും അറിയാൻ വയ്യാത്ത സ്ഥിതി വേദന അറിയാത്ത അവസ്ഥ ജീവിതം ഇരുൾ മൂടും എന്നും പോലും ചിന്തിച്ചു പോയി സെമിപരാലിസ് ആയി എന്ന് തിരിച്ചറിഞ്ഞ നാളുകൾ എന്നെ മാത്രം ആശ്രയിക്കുന്ന നാല് പേർ എല്ലാം ആലോചിച്ച് വല്ലാത്ത ഒരു മനസ്സികാവസ്ഥയിലേക്ക് പോയി. ഹോസ്പിറ്റലിൽ നിന്നും തിരികെ വന്ന എനിക്ക് ധൈര്യം പകർന്ന് കൊട്ടിയത്തെ ഫിസിയോ സെൻ്ററിലേക്ക് എന്നെ ഷാനു കൊണ്ടു പോകുമ്പോൾ വലിയ പ്രതിക്ഷ ഒന്നും തന്നെ ഇല്ലായിരുന്നു . എല്ലാത്തിനും മാറ്റം ഉണ്ടാകും പക്ഷേ അതിന് കൊടുക്കേണ്ട വില വലിയ ഒരു കാലയളവ് തന്നെ വേണ്ടി വരും എന്നത് എന്നെ ഏറെ ഭയപ്പെടുത്തി . എന്നാൽ ഓരോ ദിവസം കഴിയുന്തോറും എനിക്ക് നഷ്ടമായത് ഓരോന്നും പതിയെ തിരികെ ലഭിക്കുന്നു എന്ന തിരിച്ചറിവ് എന്നിലെ ഊർജ്ജം വർദ്ധിപ്പിച്ചു. ഓരോ ദിവസവും എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കുകയും എനിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുകയും എനിക്ക് എല്ലാ പിൻതുണയും നൾകി എന്നെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എന്നേക്കാളും എൻ്റെ കുടുംബത്തേക്കാളും മുന്നിൽ നിന്നത് ഞാൻ സഹോദരതുല്യം സ്നേഹിക്കുന്ന ഷാനവാസ് സാർ ആയിരുന്നു . എടുത്തു പറയണ്ട മറ്റൊന്ന് കൊട്ടിയത്തെ waves എന്ന സ്ഥാപനത്തെ പറ്റിയും ഷാനയുടെ Brother അസീറിക്കയും അവിടുത്തെ staff എല്ലാവരും ഒരേ മനസ്സോടെ എന്നോടൊപ്പം നിന്നു എനിക്ക് എല്ലാവിധ പിൻതുണയും നൽകി. ഒരിക്കൽ പോലും മാനസികമായി ഞാൻ താഴോട്ടു പോകാതിരിക്കാൻ അവർ ശ്രദ്ധിച്ചു .ഇത്രയും കെയർ എനിക്ക് ലഭിച്ചത് അവിടെ പോയത് കൊണ്ട് മാത്രമാണ് ഇന്ന് എനിക്ക് നേരേ ഇരിക്കാനും കാൽ ചലിപ്പിക്കാനും support ഓട് കൂടി നിൽക്കാനോ കഴിയുന്നത് അവിടുത്തെ ജീവനക്കാരുടെ support മും നിങ്ങൾ ഓരോരുത്തരുടേയും പ്രാർത്ഥനയുടെ ഫലം തന്നെയാണ്. ഇനിയും കടമ്പകൾ ഏറെ ഉണ്ട് പക്ഷേ എനിക്കറിയാം ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ എനിക്ക് കിട്ടിയ ടupport അതിൻ്റെ ബലം മതി ഞാൻ പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരാൻ. മാസ്റ്റർ കുടുംബത്തിൽ ഞാൻ ഒരു അംഗമായതിൽ ഇന്ന് ഞാനും എൻ്റെ കുടുംബവും ഏറെ സന്തോഷിക്കുന്നു. വിശുദ്ധമാസത്തിൽ തന്നെ എൻ്റെ മുന്നിലെ കടമ്പകൾ തരണം ചെയ്യ്ത് പഴയ ജീവിതത്തിലേക്ക് തിരികെ വരാൻ എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കും എന്നറിയാം .

എത്രയും വേഗം ഞാൻ എൻ്റെ ജീവിത്തിലും മാസ്റ്റർ കുടുംബത്തിലേക്കും ഞാൻ തിരികെ വരാൻ സർവ്വേശ്വരൻ്റ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ.

Image

Radhakrishnan

Chathanoor, Happy Client

I highly recommend the physiotherapy services at Waves Aquatic physiotherapy & Fitness. The team of skilled and knowledgeable physiotherapists helped me recover from a sports injury and regain my strength and mobility. Their personalized approach and commitment to my well-being made all the difference.

Image

Binu

Chathanoor, Happy Client

Waves Aquatic physiotherapy & Fitness is my go-to place for all my fitness needs. The trainers are experienced and dedicated, creating tailored workout programs that suit my goals and abilities. The positive and motivating atmosphere at the clinic keeps me motivated to achieve my fitness milestones.

Image

Aslam

Kottiyam , Happy Client

I am extremely grateful to Waves Aquatic physiotherapy & Fitness for the exceptional physiotherapy care I received. The therapists were attentive, compassionate, and skilled, guiding me through each step of my rehabilitation journey. Thanks to their expertise, I have regained my mobility and improved my quality of life.

Image

Jesni Maria

Pullichira , Happy Client

The fitness classes at Waves Clinic are fantastic! The instructors are knowledgeable, friendly, and always ready to push you to your limits. Whether you're a beginner or an advanced fitness enthusiast, there's something for everyone. Joining the clinic has been a game-changer for my fitness journey.

Image

Reethamma

Kottiyam , Happy Client

I had been struggling with chronic pain for years until I found Waves Clinic. Their integrated approach combining physiotherapy and fitness training has made a tremendous difference in managing my pain and improving my overall well-being. I can't thank the team enough for their support and expertise.

Image

Vinayakan

Kottiyam , Happy Client

Waves Clinic is the best place to achieve your fitness goals. The state-of-the-art facilities, wide range of equipment, and expert trainers create an ideal environment for progress. I've seen significant improvements in my strength, flexibility, and endurance since joining the clinic.

Image

Thajudeen

Oyoor , Happy Client

The team at Waves Clinic goes above and beyond to provide exceptional care. From the moment you walk in, you're greeted with a warm and friendly atmosphere. The physiotherapists and fitness trainers work together seamlessly, ensuring holistic support for your well-being.